Mammootty nominated for Best Actor Category of 3 languages in a Single Year
ദിനംപ്രതി അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഈ വര്‍ഷം നൂറ് കോടി ക്ലബ്ബിലെത്തിയത് അടക്കം നിരവധി നേട്ടങ്ങളാണ് മമ്മൂട്ടി സ്വന്തമാക്കിയിട്ടുള്ളത്. മൂന്ന് ഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചും സൂപ്പര്‍ ഹിറ്റ് സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിച്ചും താരം കൈയടി വാങ്ങി കൂട്ടി. ഇനി ബിഗ് ബജറ്റിലൊരുക്കുന്ന മാമാങ്കമാണ് റിലീസിനൊരുങ്ങുന്നത്. തൊട്ട് പിന്നാലെ അജയ് വാസുദേവ് ഒരുക്കുന്ന മാസ് ചിത്രം ഷൈലോക്ക് കൂടി റിലീസ് ചെയ്യും. ഇപ്പോള്‍ മമ്മൂക്കയുമായി ബന്ധപ്പെട്ട ഒരു പുതിയ വിശേഷമാണ് പങ്ക് വയ്ക്കുന്നത്.
#Mammootty #FilmFareAwards